Mission

കാതോലിക്കദിനം, സോവനീര്‍ പ്രകാശനം, മാര്‍ പീലക്സിനോസ് സ്മാരക സോവനീര്‍ പ്രകാശനം, ഗ്രീസിലെ രാജകുമാരന് സ്വീകരണം, എം.ജെ.ഡി. സ്കൂള്‍ നടത്തിപ്പിനുള്ള സാഹയങ്ങള്‍, സഭ നടത്തുന്ന വിദേശ മേല്ക്കോയമക്കെതിരായ കേസുകളെ പ്രോത്സാഹിപ്പിക്കുക, മഹാന്മാരായ സഭാ നേതാക്കളുടെ ഛായാചിത്രങ്ങള്‍ അനാച്ഛാദനം ചെയ്യല്‍, അന്നദാനം, പുലിക്കോട്ടില്‍ തിരുമേനിയുടെ ഓര്മ്മ ആചരണം, എല്ലാറ്റിലുമുപരിയായി ആര്ത്താറ്റ് കുന്നംകുളം മഹാഇടവക നിലനിര്ത്തുന്നതിനുവേണ്ടി ധീരമായ ചെറുത്തുനില്പ്പു നടത്തി. അതിനായി മുന്നിട്ടിറങ്ങിയവരെ അകമഴിഞ്ഞു പ്രോത്സാഹിപ്പിച്ചു. അതില്‍ ഏറെക്കുറെ വിജയിക്കുകയും ചെയ്തു. ക്രിസ്ത്യാനികളുടെ ജന്മഭൂമിയായ കുന്നംകുളത്തുള്ള ദേവാലയങ്ങളേയും, ആചാരാനുഷ്ഠാനങ്ങളേയും, വിശ്വാസങ്ങളേയും, മണ്മറഞ്ഞഉകൊണ്ടിരിക്കന്ന ചരിത്രസംഭവങ്ങളേയും ഉള്‍പ്പെടുത്തി ഒരു വെബ്സൈറ്റ് ആരംഭിച്ചു. കൂടാതെ ചെറുതും വലുതമായ നിരവധി പ്രവര്ത്തനങ്ങള്‍ നടത്താന്‍ ഈ സംഘടനയ്ക്ക് സാധിച്ചു.


© Copy Right 2008. All Rights Reserved.