News

 

ചരമ ദ്വിശതാബ്ദി ആഘോഷങ്ങൾ കുന്നംകുളത്ത്

മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയുടെ നവോത്ഥാന നായകനായ പുലിക്കോട്ടിൽ ജോസഫ് മാർ ദിവന്നാസിയോസ് ഒന്നാമൻ തിരുമേനിയുടെ(കോട്ടയം പഴയ സെമിനാരി സ്ഥാപകൻ ) ചരമ ദ്വിശതാബ്ദി ആഘോഷങ്ങൾ കുന്നംകുളം മലങ്കര ഗ്രൗണ്ടിൽ വെച്ച് നവംബർ 20 -ാം തിയ്യതി കൊണ്ടാടുന്നു . ഏവർക്കും സ്വാഗതം

© Copy Right 2008. All Rights Reserved.